ഭാരം കൂട്ടുന്നത് എളുപ്പമാണ്, കുറയ്ക്കുന്നത് വെല്ലുവിളിയാണ്: ആരോഗ്യം പ്രധാനമെന്ന് സിലമ്പരശൻ
Gaining weight is easy, losing weight is a challenge: Silambarasan believes that health is important
തമിഴ് നടൻ സിമ്പു എന്നറിയപ്പെടുന്ന സിലമ്പരശൻ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന് വേണ്ടി തന്റെ അനുഭവങ്ങൾ പങ്കുവക്കുകയാണ്. രാത്രികാലത്ത് മിതമായ ആഹാരം കഴിക്കുന്നതാണ് ഉത്തമം. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിലും, പൊതുവായ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിലും സഹായിക്കുന്നു. തന്റെ ശരീരഭാരം 101 കിലോയില നിന്ന് 71 കിലോയിലേയ്ക്ക് കുറച്ചത് ആരോഗ്യകരമായ ജീവിത ശൈലിയിലൂടെയാണ്. മസാലയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി, വീട്ടിൽ തയ്യാറാക്കിയ ആഹാരത്തിലേക്ക് മാറുകയായിരുന്നു. ഭാരം കൂട്ടുന്നത് എളുപ്പമാണ്, കുറയ്ക്കുന്നത് വെല്ലുവിളിയാണ്. എന്നാൽ ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിൽ, കഠിനമായി പരിശീലിക്കുക എന്നാണ് അദ്ദേഹം നൽകുന്ന ഉപദേശം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













