ബാങ്കിലിട്ട പണം തിരിച്ചെടുക്കാനാവാതെ ബുന്ധിമുട്ടിലായി ഇറാൻ ജനത
The Iranian people are in trouble because they cannot get their money back from the bank
ബാങ്കിലിട്ട പണം തിരിച്ചെടുക്കാനാവാതെ ബുന്ധിമുട്ടിലായി ഇറാൻ ജനത. സെഫാ ബാങ്ക് ഹാക്ക് ചെയ്ത് രേഖകളെല്ലാം കൊള്ളയടിച്ചിരിക്കുകയാണ് ഇസ്രായേൽ. ഇറാന്റെ ഏറ്റവും വലിയ ക്രിപ്റ്റോ കറൺസി എക്സ്ചേഞ്ചിനെയാണ് നടപടി ഏറെ ബാധിച്ചത്. യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സൈബർ രംഗത്തും ആക്രമണം പെരുകുന്നത്. 90 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ പണമാണ് നിലവിൽ കൊള്ളയടിക്കപെട്ടത്. പേർഷ്യൻ ഭാഷയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹാക്കർമാർ ഏറ്റെടുത്തത്. 90 മില്യൺ യു എസ് ഡോളറിന്റെ ക്രിപ്റ്റോ പണവും ഇറാന് ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ മാറ്റിയെന്നും വിവരമുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













