തമിഴ്‌നാട് സർക്കാർ ഉത്സവ ബോണസിൽ വീണ്ടും വർദ്ധനവ് വരുത്തി

The Tamil Nadu government has increased the festival bonus again.

May 7, 2025 - 23:56
 0
തമിഴ്‌നാട് സർക്കാർ ഉത്സവ ബോണസിൽ വീണ്ടും വർദ്ധനവ് വരുത്തി

തമിഴ്‌നാട് സർക്കാർ ഉത്സവ ബോണസിൽ വീണ്ടും വർദ്ധനവ് വരുത്തി. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായാണ് വർദ്ധനവ്. ഗ്രൂപ്പ് സി,ഡി ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ , കുടുംബ പെൻഷൻകാർ, മുൻ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ എന്നിവർക്കാണ് ഈ ആനുകൂല്യം.  പൊങ്കലിന് അഞ്ച് ദിവസം മുമ്പ് വിതരണ പ്രവർത്തനം ആരംഭിക്കും. തിരക്കു ഒഴിവാക്കാൻ റേഷൻ കാർഡ് ഉടമകൾക്ക് പ്രത്യേക ടോക്കനുകൾ നൽകും.  2023-24 സാമ്പത്തിക വർഷത്തിൽ 240 ദിവസത്തെ സേവനം പൂർത്തിയാക്കിയ താൽക്കാലിക, കൺസോളിഡേറ്റഡ് ജോലിയിലുള്ളവർക്കും, പാർട്ട്, ഫുൾ ടൈം ജീവനക്കാർക്കും 1000 രൂപ ബോണസ് ലഭിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0