എഐ ദൈവം അവതരിച്ചു: പ്രാർത്ഥനകൾ കേൾക്കാൻ മാസു തയ്യാർ
MALYSIA UNVEILS "AI MAZU STATUE" OF CHINEES SEAGODDES TO CONVERS WITH WORSHIPPERS
ലോകത്തിലെ ആദ്യത്തെ എഐ ദൈവത്തെ അവതരിപ്പിച്ചു മലേഷ്യ. മാസുവെന്ന പേരിലാണ് എഐ ദൈവം അറിയപ്പെടുന്നത്. മാസു അഥവാ ചൈനീസ് സമുദ്രദേവി, മത്സ്യത്തൊഴിലാളികൾക്കും സമുദ്രയാത്രക്കാരനും സംരക്ഷണ ദേവിയായി വിശേഷിപ്പിക്കപ്പെടുന്നു. ഭക്തരുമായി സംവദിക്കാൻ കഴിവുള്ള ഒരു ഡിജിറ്റൽ പ്രതിമയാണ്. ഈ പ്രതിമ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും, മതപരമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു.മലേഷ്യയിലെ തിയാൻ ഹൗ ക്ഷേത്രം മാസുവിന്റെ ആരാധനയ്ക്കുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













