ശബരിമല തീർത്ഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഇൻഷുറൻസ് പദ്ധതി
*ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ്.*
ശബരിമല തീർത്ഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് വകുപ്പിൻ്റെ ഇൻഷുറൻസ് പദ്ധതി
തിരുവനന്തപുരം:
ശബരിമല തീർഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് വകുപ്പിന്റെ 2 ലക്ഷത്തിൻ്റെ ഇൻഷുറൻസ് പദ്ധതി. അപകട മരണങ്ങൾക്കോ അപകടങ്ങൾക്കോ 2 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളുടെ പരിധിക്കുള്ളിൽ വെച്ചുള്ള അപകടങ്ങൾക്കാണ് ഈ ഇൻഷുറൻസ് വെർച്വൽ ക്യൂ സ്പോട്ട് ബുക്കിംഗ് എന്നിവ വഴി ദർശനത്തിന് എത്തുന്ന എല്ലാ തീർത്ഥാടകർക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












