ദുബായ് എയർഷോക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു

The accident occurred near Al Maktoum Airport. The plane crashed on Friday afternoon. The pilot was unable to eject

Nov 22, 2025 - 12:46
 0
ദുബായ് എയർഷോക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു

ദുബായ് എയർഷോക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു. അൽ മഖ്‌തൂം വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വെള്ളിയായ്ച്ച ഉച്ചതിരിഞ്ഞാണ് വിമാനം തകർന്നത്. പൈലറ്റിന് പുറത്തേക്ക് ചാടാൻ കഴിഞ്ഞില്ല. ഹിമാചൽ പ്രദേശിൽ നിന്നുള്ള 37 വയസ്സുള്ള വിങ് കമാൻഡർ നമംശ് സ്യങ് ആണ് വിമാനം പറത്തിയിരുന്നത്. അപകടമുണ്ടാകുന്നതിന് മുൻപ് അഭ്യാസപ്രകടനത്തിന്റെ ഭാഗമായി രണ്ടു തവണ വ്യോമസേനയുടെ തേജസ് ആകാശത്തു കരണം മറിഞ്ഞിരുന്നു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0