കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ച് വയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത

The childs private parts were burned with a heated spatula

Jan 9, 2026 - 20:26
 0
കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ച് വയസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂരത

രണ്ടാനമ്മയുടെ ക്രൂരത. കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ച് വയസുകാരിക്ക് നേരെയാണ് രണ്ടാനമ്മയുടെ ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചു.  അങ്കണവാടി അധ്യാപികയാണ് കുട്ടിക്ക് പൊള്ളലേറ്റതായി കണ്ടെത്തിയത്. കഞ്ചിക്കോട് ആണ് സംഭവം.  ജനുവരി രണ്ടിനാണ് സംഭവം. കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി നൂർ നാസറിനെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ജൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0