പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു

The Prime Minister announced that a high powered task force will be formed for exam reforms under the leadership of Nandan Nilekani

Jul 26, 2026 - 21:07
 0
പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു


പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലാവും ഫോഴ്സ് ഉണ്ടാക്കുക.  പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമൂല മാറ്റങ്ങള്‍ക്ക് കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം. രാജ്യത്തെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയുടെ വിഡിയോ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0