കേരളത്തിന്റെ കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവം ആരംഭിച്ചു

The Mahamagha festival also known as the Kumbh Mela of Kerala has begun

Jan 20, 2026 - 14:37
 0
കേരളത്തിന്റെ കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവം ആരംഭിച്ചു

കേരളത്തിന്റെ കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവം ആരംഭിച്ചു. തിരുനാവായ നവാമുകുന്ദ ക്ഷേത്രപരിസരത്തു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ ധ്വജാരോഹണം നിർവഹിച്ചതോടെ കുംഭമേളക്ക് തുടക്കമായി. തിരുനാവായിലെ മാഘമക ഉത്സവമാണ് ഉത്തരേന്ധ്യയിലെ സന്ന്യാസി സമൂഹമായ ജുന അഘാഡയുടെ നേത്ര്വത്വത്തിൽ കേരളം കുംഭമേളയായി സംഘടിപ്പിക്കുന്നത്. പ്രധാന ചടങ്ങുകളായ നിള സ്നാനം, നിള ആരതി എന്നിവക്കും തുടക്കമായി. കുംഭമേള ഫെബ്രുവരി 3ന് യതീപൂജയോടെ സമാപിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0