അഭിനയം പഠിപ്പിക്കാൻ വീണ്ടും താരങ്ങൾ കൊച്ചിയിൽ. 

Stars in Kochi again to teach acting

Feb 9, 2026 - 19:40
 0
അഭിനയം പഠിപ്പിക്കാൻ വീണ്ടും താരങ്ങൾ കൊച്ചിയിൽ. 



ആക്റ്റേഴ്സ് ഫാക്ടറിയുടെ  നാലാമത് അഭിനയ പരിശീലന കളരി ഫെബ്രുവരി 14,15,16 തീയതികളിൽ കൊച്ചിയിൽ വൈറ്റില ആർട്ടിക് ഗോൾഡ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു. പ്രസിദ്ധ സംവിധായകൻ എം. പത്മകുമാർ, നടനും, സംവിധായകനും പ്രസിദ്ധ ചായഗ്രാഹകനുമായ പി. സുകുമാർ,  നടനും നാടക പ്രവർത്തകനുമായ അലൻസിയർ ലോപ്പസ് നടനും അമ്മ വൈസ് പ്രസിഡന്റും ആയ ശ്രീ. ജയൻ ചേർത്തല  നടൻ ശ്രീ. പ്രമോദ് വെളിയനാട്  ശ്രീ. ശ്രീജിത്ത്‌ രവി, നടി ലെന സംവിധായകനും, തിരക്കഥാകൃത്തുമായ സന്തോഷ്‌ ഇടുക്കി , പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, തുടങ്ങിയവർ ഈ അഭിനയ പരിശീലന ക്യാമ്പിന് നേതൃത്വം കൊടുക്കുന്നു.മലയാള സിനിമയിലേക്ക് അഭിനേതാവായി കടന്നുവരാൻ ആഗ്രഹിക്കുന്ന ഏവർക്കും സ്ക്രീൻ ആക്ടിങ് പരിശീലനം ആണ്  ആക്ട്ടേഴ്‌സ്  ഫാക്ടറി നൽകുന്നത്. പുതിയ താരങ്ങളെ കണ്ടെത്തുവാൻ നടത്തുന്ന ഈ അഭിനയ പരിശീലന കളരിയിൽ പങ്കെടുക്കാൻ ബന്ധപ്പെടുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0