രാജ്യസഭാ അംഗം രാഘവ് ഛദ്ദ ബിജെപിയിലേക്ക്
Rajya Sabha member Raghav Chadha joins BJP
രാജ്യസഭാ അംഗം രാഘവ് ഛദ്ദ ബിജെപിയിലേക്ക്. രാഘവ് ഛദ്ദയ്ക്കൊപ്പം അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, വിക്രം സാഹ്നി, രാജീന്ദർ ഗുപ്ത എന്നീ ആറ് പ്രമുഖ നേതാക്കളാണ് എഎപിയിൽ നിന്ന് രാജി സമർപ്പിച്ചത്. തന്റെ ചോരയും നീരും നൽകി വളർത്തിയ പ്രസ്ഥാനം ഇപ്പോൾ അതിന്റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചതായി രാഘവ് ഛദ്ദ ആരോപിച്ചു.പാർട്ടി ഇപ്പോൾ രാജ്യതാൽപ്പര്യത്തിനല്ല, മറിച്ച് വ്യക്തിഗത നേട്ടങ്ങൾക്കായാണ് പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ തെറ്റായ പാർട്ടിയിലെ ശരിയായ മനുഷ്യനാണെന്ന് തോന്നിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











