വനിത ബില്‍ പാസാകാത്തതില്‍ രാജ്യത്തെ സ്ത്രീകളോട് താന്‍ മാപ്പ് ചോദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Apr 18, 2026 - 21:53
 0
വനിത ബില്‍ പാസാകാത്തതില്‍ രാജ്യത്തെ സ്ത്രീകളോട് താന്‍ മാപ്പ് ചോദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വനിത ബില്‍ പാസാകാത്തതില്‍ രാജ്യത്തെ സ്ത്രീകളോട് താന്‍ മാപ്പ് ചോദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായത്. ബില്‍  പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തുള്ള ആളുകള്‍ ആഹ്ലാദിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ, എസ്.പി പാര്‍ട്ടികള്‍ക്ക് സ്വാര്‍ഥതയാണ്. കുടുംബാധിപത്യ പാര്‍ട്ടിയും ബില്‍ പരാജയപ്പെട്ടപ്പോള്‍  ആഹ്ലാദിച്ചു. രാജ്യതാല്‍പര്യങ്ങളാണ് ഞങ്ങള്‍ക്ക് വലുത്. ചിലര്‍ക്ക് രാഷ്ട്രീയതാല്‍പര്യങ്ങളാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0