സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

Prateek Yadav son of Samajwadi Party founder Mulayam Singh Yadav has passed away

May 13, 2026 - 19:54
 0
സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു. 38 വയസായിരുന്നു. മരണകാരണം  വ്യക്തമായിട്ടില്ല. ബിജെപി നേതാവും യുപി വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്‌സണുമായ അപർണ യാദവാണ് ഭാര്യ. മുലായം സിങ് യാദവിൻ്റെ രണ്ടാം ഭാര്യ സാധന ഗുപ്തയുടെ മകനാണ് പ്രതീക് യാദവ്. എന്നാൽ രാഷ്ട്രീയത്തിൽ നിന്നും പ്രതീക് അകന്നു നിൽക്കുകയായിരുന്നു. ലീഡ്‌സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ദി ഫിറ്റ്‌നെസ് പ്ലാനെറ്റ് എന്ന ജിം ശൃംഖല നടത്തിവരികയായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0