എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബി​​​​ല്ലി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച സം​​​​യു​​​​ക്ത പാ​​​​ര്‍ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യി​​​​ല്‍ പുതിയ അംഗങ്ങൾ

New members have been added to the Joint Parliamentary Committee formed to finalise the FCRA Amendment Bill

Sep 4, 2026 - 18:26
 0
എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബി​​​​ല്ലി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച സം​​​​യു​​​​ക്ത പാ​​​​ര്‍ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യി​​​​ല്‍ പുതിയ അംഗങ്ങൾ


എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബി​​​​ല്ലി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച സം​​​​യു​​​​ക്ത പാ​​​​ര്‍ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ നി​​​ന്ന് ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി​​​​യും ഇ ടി മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​റും സി​​​​ സ​​​​ദാ​​​​ന​​​​ന്ദ​​ൻ മാസ്റ്ററും ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. ബി​​​​ജെ​​​​പി​​​​യു​​​​ടെ സ​​​​ഞ്ജ​​​​യ് ജ​​​​യ്‌​​​​സ്വാ​​​​ള്‍ ആ​​​​ണ് 31 അം​​​​ഗ സ​​​​മി​​​​തി​​​​യു​​​​ടെ ത​​​​ല​​​​വ​​​​ന്‍. ലോ​​​​ക്‌​​​​സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്ന് 21 അം​​​​ഗ​​​​ങ്ങ​​​​ളും രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്ന് പ​​​​ത്തു​​​​പേ​​​​രും സ​​​​മി​​​​തി​​​​യി​​​​ലു​​​​ണ്ട്. ബി​​​​ജെ​​​​പി​​​​യു​​​​ടെ 14 പേ​​​​രെ​​​​യാ​​​​ണ് സ​​​​മി​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. വ്യക്തികളും സംഘടനകളും എൻ‌ജി‌ഒകളും വിദേശത്തുനിന്ന് സംഭാവനകളോ സഹായങ്ങളോ സ്വീകരിക്കുന്നത് നിയന്ത്രിക്കുന്നതാണ് എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0