പാര്‍ട്ടിയുടെ സീറ്റ് നില ഇത്തവണ 226 കടക്കുമെന്നും വോട്ടെണ്ണല്‍ പൂര്‍ത്തിയാകും വരെ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മമത ബാനർജി

Mamata Banerjee said that the partys seat tally will cross 226 this time and that workers should work cautiously until the counting of votes is completed

Apr 30, 2026 - 20:58
 0
പാര്‍ട്ടിയുടെ സീറ്റ് നില ഇത്തവണ 226 കടക്കുമെന്നും വോട്ടെണ്ണല്‍ പൂര്‍ത്തിയാകും വരെ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മമത ബാനർജി

പാര്‍ട്ടിയുടെ സീറ്റ് നില ഇത്തവണ 226 കടക്കുമെന്നും വോട്ടെണ്ണല്‍ പൂര്‍ത്തിയാകും വരെ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മമത ബാനർജി. പശ്ചിമബംഗാളിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളിയാണ് മമത രംഗത്തുവന്നത്. ആറില്‍ 4 എക്‌സിറ്റ് പോളുകളും ബിജെപിക്കാണ് ബംഗാളില്‍ അധികാരം പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ ചെറിയ ഭൂരിപക്ഷമാവും പാര്‍ട്ടിക്കുണ്ടാവുക എന്നാണ് സൂചന. എന്നാല്‍ 2021 ല്‍ അടക്കം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പരാജയപ്പെട്ടു പോവുകയും തൃണമൂല്‍ വന്‍ വിജയം നേടിയതുമാണ് ചരിത്രം. പ്രവര്‍ത്തകരോടുള്ള വീഡിയോ സന്ദേശത്തില്‍ മമതാ ബാനര്‍ജി കാര്യങ്ങൾ വ്യക്തമാക്കിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0