ജനതാദൾ ( നാഷണലിസ്റ്റ് ) കൗൺസിൽ യോഗം 26-1-26 തിങ്കൾ 3 മണി
Janata Dal (Nationalist) Council Meeting on 26-1-26, Tuesday at 3 PM
എറണാകുളം ..
ജനതാദൾ നാഷണലിസ്റ്റ് (ജെ.ഡി.എൻ) സംസ്ഥാന കമ്മിറ്റികലൂർ സ്റ്റേഡിയത്തിന് സമീപം (HI TECH LAB ന് എതിർവശം) പാർട്ടി സംസ്ഥാന കമ്മിറ്റി ഹാളിൽ നടക്കും സംസ്ഥാന സെക്രട്ടറി പി. എക്സ്. ലോറൻസ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് മൊയ്‌തീൻ ഷാ ഉൽഘാടനം ചെയ്യും. ദേശീയ സെക്രട്ടറി സുരീന്ദർ സിങ് സേഥി പങ്കെടുക്കും.
പുതിയ സംസ്ഥാന കമ്മിറ്റിക്ക് രൂപം കൊടുക്കും. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണിയുമായി ചർച്ച ചെയ്യുന്നതിനും, സ്ഥാനാർഥികളെ തീരുമാനിക്കുന്ന യോഗം തീരുമാനിക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നവാസ് മുല്ലോത്ത് അറിയിച്ചു.
അന്വേഷണങ്ങൾക്ക്;
ജീവൻ ഷാ M. Sc
(ഓഫീസ് സെക്രട്ടറി)
9388077030
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











