രാഹുൽഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
He questioned what the government led by VD Satheesan had actually achieved despite having been in power in Kerala for so long
രാഹുൽഗാന്ധിയുടേത് ഫ്രോഡ് രാഷ്ട്രീയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ ഇത്രയും കാലം ഭരിച്ചിട്ടും വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവർ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എസ്ഐആർ നടപടികളിൽ കേരളത്തിൽ ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലും മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടെന്നും അങ്ങനെയെങ്കിൽ എസ്ഐആർ നടപടികൾ അവർക്കെതിരെയും ഉണ്ടാകേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










