ഗുരുവായൂർ കണ്ണന് 10 ദിവസം നീണ്ട് നില്ക്കുന്ന ഉത്സവാഘോഷങ്ങൾ ഫെബ്രുവരി 28ന് ആരംഭിക്കും.
ഗുരുവായൂർക്കണ്ണന് 10 ദിവസം നീണ്ടു നിൽക്കുന്നഉത്സവാഘോഷങ്ങൾഫെബ്രുവരി 28 ന് ആരംഭിക്കും.
ഗുരുവായൂർ:ഉണ്ണിക്കണ്ണനെ കണ്ടു തൊഴാനും കാഴ്ച്ച ശീവേലി കാണാനും ഒക്കെയായി എപ്പോഴും നല്ല തിരക്കാണ്. ഉത്സവസമയത്തെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. മേൽപുത്തൂർ, വൃന്ദാവനം, വൈഷ്ണവം തുടങ്ങിയ പല വേദികളിലായി നടക്കുന്ന വിവിധ കലാപരിപാടികൾ കണ്ട് ആസ്വദിക്കാംക്ഷേത്രഅലങ്കാരങ്ങൾകാണാം.കാഴ്ച്ചകൾഇനിയുമേറെയുണ്ട്..പിന്നെയുള്ളത് പ്രസാദയൂട്ട് ആണ്. കവുങ്ങിൻപാള പ്ലേറ്റിൽ കുത്തരിക്കഞ്ഞി ചൂടോടെ കിട്ടും. പ്ലാവില കൊണ്ട് കോരി കുടിക്കാം. കൂടെ മുതിരയും ഇടിച്ചക്ക പുഴുക്കും നാളികേരപ്പൂളും ശർക്കരയും പിന്നെ പപ്പടവും ഉണ്ടാകും. പറഞ്ഞാലും തീരാത്ത ഗുരുവായൂരപ്പന്റെ ഉത്സവ വിശേഷങ്ങൾ ഇനിയുമേറെയുണ്ട്..
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ.
.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













