ടി.വി.കെ യുമായി ചേർന്ന് സംയുക്ത മുന്നണിക്ക് ജനശക്തി കോൺഗ്രസ് കേരള ഘടകം

May 16, 2026 - 16:43
May 16, 2026 - 17:27
 0
ടി.വി.കെ യുമായി ചേർന്ന് സംയുക്ത മുന്നണിക്ക് ജനശക്തി കോൺഗ്രസ് കേരള ഘടകം

ടി.വി.കെ യുമായി ചേർന്ന് സംയുക്ത മുന്നണിക്ക് ജനശക്തി കോൺഗ്രസ് കേരള ഘടകം

കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ യുമായി ചേർന്ന് ജനശക്തി കോൺഗ്രസ് കേരള ഘടകം സംയുക്ത മുന്നണി രൂപീകരണത്തിന് ഒരുങ്ങുന്നതായി ഭാരവാഹികൾ അറിയിച്ചു.28ന് കൊച്ചിയിൽ ചേരുന്ന സംയുക്ത മുന്നണി യോഗം തമിഴ്നാട് മുന്നണി കൺവീനർ ഡി. മണികണ്ഠൻ ഉത്ഘാടനം ചെയ്യും. നേതാക്കളായ എം.എസ്.ഇളങ്കോൻ, മനോജ് ശങ്കരനെല്ലൂർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.സംസ്ഥാനതല യോഗം ഉടൻ വിളിച്ച് ചേർത്ത് മുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തപ്പെടുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കു മാ യി ശക്തമായ ജനകീയ പ്രസ്ഥാനമായി മുന്നേറുകയെന്നതാണ് ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0