ബാബ വാംഗയുടെ പ്രവചനം വൈറലാവുന്നു.2026 ൽപുറം രാജ്യങ്ങളിൽ ഭയാനകരമായ ദിവസങ്ങൾ
Baba Vanga's prediction is going viral. Terrifying days in foreign countries in 2026.
2025 ഡിസംബർ 31
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പ്രവചനങ്ങളുമായി ബാബ വാംഗ വീണ്ടും.പുതുവർഷം പിറക്കാൻ കേവലം മണിക്കൂറുകൾ മാത്രം അവശേഷിക്കേ, ബാബ വാംഗ യുടെ പേര് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.2026 നെക്കുറിച്ച് ബാബ വാംഗ ഭയപ്പെടുത്തുന്ന പ്രവചനങ്ങൾ നടത്തുന്നു .... വിശ്വസിക്കാം.... വിശ്വസിക്കാതിരിക്കാം.... ഇത് ആഗോള പ്രശ്നങ്ങൾക്ക് കാരണമാവുമെന്നും അവർ പറയുന്നു.സോഷ്യൽ മീഡിയയിൽ വൈറലാവുന്ന പ്രവചനങ്ങൾ എന്തെന്നാൽ 2026 ൽ യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളിലും വലിയ വിപത്തുകൾ സംഭവിക്കാം എന്നതും, യൂറോപ്പിലെ രാഷ്ട്രീയ പശ്ചാത്തലം തകരുന്നതിലൂടെ ആഗോള നീയമ- സൈനിക മേൽക്കോയ്മയ്ക്ക് മാറ്റങ്ങൾ സംഭവിക്കുമെന്നും അവർ പറയുന്നു. തായ് വാൻ, ദക്ഷിണ ചൈനാ കടൽ, ഇന്ത്യ - ചൈന അതിർത്തി പ്രദേശങ്ങളിലെ വർദ്ധിച്ചു വരുന്ന ഭരണ സംവിധാനങ്ങളിലുള്ള തീവ്രതയും പ്രവചനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നിരിക്കേ, ഇത്തരം സൂചനകളിൽ തീയതി യോ സംഭവമോ രേഖപ്പെടുത്തിയിട്ടില്ല.
2026 ൽ മനുഷ്യൻ അന്യഗ്രഹ ജീവികളെ കണ്ടെത്തിയിരിക്കാമെന്ന് അത്ഭുതകരമായ അറിയിപ്പ് ബാബ വാംഗെ പറയുന്നു. ഈ പ്രശ്നം 2025 ലെ ചിലിയിലെ അറ്റ്ലസ് ദൂരദർശിനി കണ്ടെത്തിയ ഒരു ഇൻ്റർ സ്റ്റെല്ലാർ- വസ്തുവായ31/ATLAS-ൽ ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഇത് ബഹിരാകാശ പേടകമല്ല, മറിച്ച് ഒരു വസ്തുവാണെന്നാണ് പറയുന്നത്.
ബാബാ വാംഗ യുടെ മറ്റൊരു പ്രവചനത്തിൽ പറയുന്നത്, ഭൂകമ്പം, വെള്ളപ്പൊക്കം, സുനാമിയെപ്പോലുള്ള അത്ഭുത സംഭവങ്ങൾ - ദുരന്തങ്ങൾ വർദ്ധിക്കുമെന്നും, എന്നാൽ ഏത് രാജ്യമെന്നോ, പ്രദേശമെന്നോ പറയാതെ സൂചിപ്പിക്കുന്നു. ഈ സാധ്യതകൾ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പട്ടതാവാമെന്ന് ശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിക്കുന്നു.
ബാബ വാംഗയുടെ മേറ്റൊരു പ്രവചനം,Aiമനുഷ്യരെ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാവുമെന്നാണത്രെ. മനുഷ്യർ, വർദ്ധിച്ചു വരുന്ന ആരോപണ സംബന്ധമായ വിഷയങ്ങളെ " യാന്ത്രികമായ വശങ്ങൾ " ( ടെക്നിക്ക് ഫോർമുല ) ഉപയോഗിക്കുമെന്നുമാണ് പറയുന്നത്. ഇത് ശാസ്ത്ര അവബോധത്തേയും മനുഷിക പ്രവർത്തനത്തിന് ഉദാത്തമായ ചിന്തകൾക്ക് മാറ്റം സംഭവിച്ചിരിക്കാമെന്നും പറയുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













