ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും ഗുരുവായൂർ ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റുമായ ബി.ഹരികൃഷ്ണമേനോൻ നിര്യാതനായി
B. Harikrishna Menon, former Deputy Administrator of Guruvayur Devaswom and President of Guruvayur Devaswom Pensioners Association, passed away. He was 76 years old.
ഗുരുവായൂർ: ബി.ഹരികൃഷ്ണമേനോൻ നിര്യാതനായി.ഗുരുവായൂർ ദേവസ്വം മുൻ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും ഗുരുവായൂർ ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റുമായ ബി.ഹരികൃഷ്ണമേനോൻ നിര്യാതനായി.76 വയസ്സായിരുന്നു. ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ സഹകരണ സംഘത്തിൻ്റെ ആദ്യകാല പ്രസിഡൻ്റായിരുന്നു. ഭാര്യ: രമാ മേനോൻ. മക്കൾ: ഐശ്വര്യ, കപില. മരുമക്കൾ: ശ്യാം ,പ്രവീൺ. കൊച്ചുമക്കൾ: അകാൻ ഷ, അനുഷ്ക ,പ്രനീത, പ്രിനാക
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













