തൃശൂർ കോടാലിയിൽ പാമ്പു കടിയേറ്റ് എട്ടുവയുകാരൻ മരിച്ചു
An eight year old boy died after being bitten by a snake in Kodali Thrissur
തൃശൂർ കോടാലിയിൽ പാമ്പു കടിയേറ്റ് എട്ടുവയുകാരൻ മരിച്ചു. കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയമകൻ ആൽജോയാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യബാധയേറ്റു എന്നാണ് മാതാപിതാക്കൾ ആദ്യം വിചാരിച്ചിരുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. തലയണയ്ക്കടിയിൽ നിന്നാണ് കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. സഹോദരൻ അനോദിനും പാമ്പു കടയേറ്റു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്.വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











