രാസലഹരിയായ മെത്താക്യുലോണുമായി ആഫ്രിക്കന്‍ വനിത കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍
African woman arrested at Kochi airport with methaquone
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ മാരക രാസലഹരിയായ മെത്താക്യുലോണുമായി ആഫ്രിക്കന്‍ വനിത പിടിയില്‍. ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോയാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോകാൻ ടെർമിനലിൽ ഇരിക്കുമ്പോഴാണ് പിടിയിലായത്. നാല് കിലോ മെത്താക്യുലോണുമാണ് വനിതയിൽ നിന്ന് പിടിച്ചെടുത്തത്. രണ്ടു കോടി രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













