തമിഴ്നാട്ടിൽ പുതിയ വഴിത്തിരിവുണ്ടാക്കി നടൻ വിജയ്‌

Actor Vijays Tamil film Vetri Kazhagam has created a new turning point in Tamil Nadu

May 4, 2026 - 16:20
 0
തമിഴ്നാട്ടിൽ പുതിയ വഴിത്തിരിവുണ്ടാക്കി നടൻ വിജയ്‌

തമിഴ്നാട്ടിൽ പുതിയ വഴിത്തിരിവുണ്ടാക്കി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം. തമിഴ്‌നാട് രാഷ്ട്രീയത്തിൽ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വിജയമാവുകയാണ്. ടിവികെ  രൂപീകരിച്ച്, നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചെടുക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരളമായ കാഴ്ചയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഡിഎംകെയും എഐഎഡിഎംകെയും അടക്കിവാണിരുന്ന തമിഴ് രാഷ്ട്രീയത്തിൽ ടിവികെയുടെ ഈ മുന്നേറ്റം ചരിത്രപരമായ നേട്ടമാണ്. വ്യക്തമായ രാഷ്ട്രീയ അടിത്തറയോ, പരിചയസമ്പന്നതയോ വിജയുടെ ടിവികെയ്ക്കില്ല. ഇത് പൂർണ്ണമായും 'വിജയ്' എന്ന ഒറ്റ വ്യക്തിയുടെ കരുത്തിൽ നേടിയെടുത്ത വിജയമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0