തൃശൂർ കുന്നംകുളം തുരുത്തിക്കാട് തണൽ മരങ്ങൾ മുറിച്ച് കടത്തിയതായി പരാതി

A complaint has been filed that shade trees have been cut and smuggled in Kunnamkulam Thrissur

Jan 22, 2026 - 23:35
 0
തൃശൂർ കുന്നംകുളം തുരുത്തിക്കാട് തണൽ മരങ്ങൾ മുറിച്ച് കടത്തിയതായി പരാതി


തൃശൂർ കുന്നംകുളം തുരുത്തിക്കാട് തണൽ മരങ്ങൾ മുറിച്ച് കടത്തിയതായി പരാതി. നൂറടി തോടിന്റെ ഇരുവശങ്ങളിലുള്ള നൂറിലധികം തണൽ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയതായാണ് പരാതി. വെട്ടിക്കടവ് പ്രദേശത്തുള്ള മരങ്ങളാണ് പാടശേഖര സമിതിയുടെ നെത്ര്വത്വത്തിൽ മുറിച്ചത്. മരങ്ങൾ കൃഷിക്ക് തടസം സൃഷ്ടിച്ചെന്നാണ് പാടശേഖര സമിതി പറയുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന ആവശ്യവുമായി  നാട്ടുകാരും പരിസ്ഥിതിപ്രവർത്തകരും, രംഗത്തെത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0