3000 രൂപക്ക് മുകളിലുള്ള യുപിഎ ഇടപാടിന് ഇനി ചാർജ് നൽകേണ്ടിവരും
UPA transactions above Rs 3000 will now have to be charged
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വന്‍ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 3000 രൂപക്ക് മുകളിലുള്ള യുപിഎ ഇടപാടിന് ഇനി ചാർജ് നൽകേണ്ടിവരും. ഡിജിറ്റല്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുളള ചെലവുകള്‍ വര്‍ധിച്ചുവെന്നും അതിന് പരിഹാരം വേണമെന്നുമുള്ള ബാങ്കുകളുടെയും സേവന ദാതാക്കളുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടി. 3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടുകള്‍ക്കാണ് നിശ്ചിത തുക നല്‍കേണ്ടി വരികയെന്നാണ് റിപ്പോർട്ടുകൾ. ചെറിയ യുപിഐ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ബാധകമാവില്ല. അതേസമയം വലിയ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കിയേക്കുമെന്നും 2020 മുതലുള്ള സീറോ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഒഴിവാക്കുകയാണ്. സർക്കാർ ഈ നീക്കം പരിഗണിക്കുന്നത് യുപിഐ അടിസ്ഥാന സൗകര്യങ്ങൾ നിലനിര്‍ത്താനും വികസിപ്പിക്കാനും ആവശ്യമുള്ള വരുമാനം സൃഷ്ടിക്കാനാണ്. എന്നാൽ, ഉപഭോക്താക്കൾക്കും ഡിജിറ്റൽ പേയ്മെന്റ് പരിസ്ഥിതിക്കും ഇത് ഉണ്ടാക്കുന്ന സ്വാധീനങ്ങൾ കണക്കിലെടുക്കിയാണ് അന്തിമ തീരുമാനം ഉണ്ടാകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













