പഹൽഗാം ഭീകരാക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കായികതാരങ്ങൾ

Sportspersons express deep sorrow over the Pahalgam terror attack

Apr 23, 2025 - 12:16
Apr 23, 2025 - 12:20
 0
പഹൽഗാം ഭീകരാക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി കായികതാരങ്ങൾ

പഹൽഗാം ഭീകരാക്രമണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി  നടുക്കം രേഖപ്പെടുത്തി വിരാട് കോലി. സാധാരണക്കാർക്കെതിരായ ഹീനമായ ആക്രമണത്തിന്റെ ഞെട്ടലിലാണ്. ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് സമാധാനമുണ്ടാവട്ടെ. ഈ ക്രൂരമായ പ്രവൃത്തിക്ക് നീതി ലഭിക്കാനും പ്രാർത്ഥിക്കുന്നു കോലി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ജീവൻ നഷ്ടമായവർക്ക് നീതിയുറപ്പാക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമെന്ന് ഹാർദിക് പണ്ഡ്യ ദുഃഖം രേഖപ്പെടുത്തി 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0