ഐ.ടി ജോലികൾ ഉപേക്ഷിച്ച് തദ്ദേശീയ കൃഷിയെ പ്രോത്സാഹിപ്പിച്ചു ഒരുപറ്റം സ്ത്രീകൾ
tamilnadu woman enterprenur leave IT job to revive traditional climate resilent crops: preserving bio diversity and inspiring the next generation
ഐ.ടി ജോലികൾ ഉപേക്ഷിച്ച് തദ്ദേശീയ കൃഷിയും കാലാവസ്ഥയെ പ്രതിരോധിക്കുന്ന പരമ്പരാഗത വിളകളും ഉൽപാദിപ്പിക്കുന്ന തമിഴ്നാട്ടിലെ ചില സ്ത്രീ സംരംഭകർ നിരവധിപേർക്ക് പ്രചോദനമാവുകയാണ്. 1കോടി മുതൽമുടക്കിൽ ആരംഭിച്ച ഈ സംരംഭത്തിന് ഇപ്പോൾ136 കോടി കയറ്റുമതി വരുമാനമുണ്ട്. ഈ സ്ത്രീകൾ കാലാവസ്ഥാ മാറ്റം പ്രതിരോധിക്കുന്നതോടൊപ്പം, ജൈവ വൈവിധ്യ സംരക്ഷണത്തിനും, മുന്നേറ്റ സാങ്കേതിക വിദ്യയും പാരമ്പര്യ കൃഷിയും ഏകീകരിക്കുന്നതിലും, പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം. തൊഴിലാളികളിൽ 90 ശതമാനം പേരും സ്ത്രീകളാണ്. മില്ലറ്റ് ഇനങ്ങൾ, തേൻ, സാമ, ചെറുചീര എന്നിവയുൾപ്പെടെ ഇവർ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













