എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നടന്ന ദുരന്തത്തിൽ അനുശോചനം അറിയിച്ചു അനുഷ്ക ശർമ്മ
‘Heartbroken’ Anushka Sharma shares statement after Bengaluru stampede leaves 11 dead, Virat Kohli is ‘at a loss for words’
ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നടന്ന ദുരന്തത്തിൽ അനുശോചനം അറിയിച്ചു അനുഷ്ക ശർമ്മ. ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങളോടുള്ള ദു:ഖവും സഹതാപവും അവർ പ്രകടിപ്പിച്ചു. ഇത് വായിക്കാൻ വാക്കുകൾ തന്നെ ഇല്ല. ഹൃദയം തകർന്നിരിക്കുന്നു. ഓരോ ആരാധകനേയും സന്തോഷിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്, പക്ഷേ ഇതു പോലെ ദാരുണമായൊരു സംഭവം നടക്കും എന്ന് പ്രതീക്ഷിച്ചില്ലെന്ന് കോഹ്ലി പ്രതികരിച്ചു. നിർഭാഗ്യകരമായ സംഭവങ്ങളിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ജീവൻ നഷ്ടപ്പെട്ടതിൽ ആർസിബി ദുഃഖിക്കുകയും ദുരിതബാധിത കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













