ആക്കുളം തടാകത്തിൽ ചാടിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

youngster jumb off bridge in to akkulam lake over love failure drama

May 13, 2025 - 09:54
 0
ആക്കുളം തടാകത്തിൽ ചാടിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

തിരുവനന്തപുരം ആക്കുളം തടാകത്തിൽ ചാടിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. 24 വയസ്സുള്ള മിഥുനാണ് പ്രണയനൈരാശ്യത്തെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. വട്ടപ്പാറ സ്വദേശിയാണ് യുവാവ്. തിങ്കളാഴ്ച 4.45 നാണ് സംഭവം. ചാടുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന യുവാവിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0