സിനിമ റിവ്യൂകൾ ചെയ്യാൻ പലരും പണം ആവശ്യപ്പെടുന്നുണ്ടെന്ന് തമിഴ് സിനിമ നിർമാതാവ് ധനഞ്ജയൻ

Tamil film producer Dhananjayan says that many people are asking for money to do movie reviews

Jun 11, 2025 - 18:06
 0
സിനിമ റിവ്യൂകൾ ചെയ്യാൻ പലരും പണം ആവശ്യപ്പെടുന്നുണ്ടെന്ന് തമിഴ് സിനിമ നിർമാതാവ് ധനഞ്ജയൻ

സിനിമ റിവ്യൂകൾ ചെയ്യാൻ പലരും പണം ആവശ്യപ്പെടുന്നുണ്ടെന്ന് തമിഴ് സിനിമ നിർമാതാവ് ധനഞ്ജയൻ. വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന നീയാ നാന ടോക് ഷോയിലാണ് ഇത് സംബന്ധിച്ചു ചർച്ച നടന്നത്. യൂട്യൂബിലൂടെ പോസിറ്റീവ് സിനിമ റിവ്യൂ നടത്താൻ നിർമാതാവും നടന്മാരും പണം നൽകാറുണ്ടെന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. വിഷയം കോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ചെറിയ ബജറ്റ് ചിത്രങ്ങൾ ഈ കുരുക്കിൽപെടാറില്ല, ചെറിയ സിനിമകൾ കാണാൻ വിമർശകർക്ക് സമയമില്ല. അത്തരം സിനിമകൾക്ക് റിവ്യൂ നടത്തിയാൽ പണവും കിട്ടില്ല.    

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0