റിലയൻസ് ജിയോ അവരുടെ ആദ്യ ഇലക്‌ട്രിക് സ്കൂട്ടർ വിപണിയിലെത്തിട്ടുണ്ട്
Reliance Jio has launched its first electric scooter, aiming to revolutionize urban mobility in India.
റിലയൻസ് ജിയോ അവരുടെ ആദ്യ ഇലക്‌ട്രിക് സ്കൂട്ടർ വിപണിയിലെത്തിട്ടുണ്ട്, ഇന്ത്യയിലെ നഗര ഗതാഗത രീതിയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യ, പരിസ്ഥിതി സൗഹൃദത്വം, കുറഞ്ഞ വില, സ്മാർട്ട് സൗകര്യങ്ങൾ എന്നിവയാണ് ഈ സ്കൂട്ടറിന്റെ പ്രധാന ആകർഷണങ്ങൾ. ഒരു ചാർജിൽ വരെ 200 കിലോമീറ്റർ വരെ സഞ്ചാരക്ഷമതയുള്ളതാണ്.ഡിജിറ്റൽ ഡാഷ്‌ബോർഡ്, സ്മാർട്ട്ഫോൺ കണക്ടിവിറ്റി, ലൈവ് ഡയഗ്നോസ്റ്റിക്സ്, പെർഫോമൻസ് ട്രാക്കിങ് എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ. റിജനറേറ്റീവ് ബ്രേക്കിംഗ്, ആന്റി-തെഫ്‌റ്റ് സിസ്റ്റം, ഉയർന്ന ബിൽഡ് ക്വാളിറ്റി എന്നിവയാണ് ജിയോ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ സുരക്ഷാ സംവിധാനങ്ങൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













