ഓപ്പറേഷൻ സിന്ദൂർ: വടക്കേ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു.
Major airports in North India have been closed in the wake of Operation Sindoor.
ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ പശ്ചാത്തലത്തിൽ വടക്കേ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഡൽഹി, അമൃത്സർ, ലക്നൗ, ശ്രീനഗർ എന്നിവിടങ്ങളിലുള്ള പ്രധാന വിമാനത്താവളങ്ങൾ സുരക്ഷാ കാരണങ്ങളാൽ പ്രവർത്തനം നിർത്തിയിട്ടുണ്ട്. 200ലധികം വിമാനങ്ങൾ റദ്ദാക്കപ്പെട്ടിട്ടുണ്ടെന്നും, യുഎസ്, കൊറിയ, ജർമനി എന്നിവിടങ്ങളിലെ അന്താരാഷ്ട്ര എയർലൈൻസുകളും വിമാന പാത മാറ്റിയിട്ടുണ്ട്.
യാത്രയ്ക്കുമുമ്പ് വിമാന സ്റ്റാറ്റസ് പരിശോധിക്കാനും കൂടുതൽ സമയം മുൻകൂട്ടി എയർപോർട്ടിൽ എത്താനും, ഓരോ വിമാനത്തിന്റെയും ഏറ്റവും പുതിയ വിവരങ്ങൾ കമ്പനി വെബ്സൈറ്റിലോ കസ്റ്റമർ കെയറിലോ നിന്നും അറിയുക, സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും നിങ്ങളുടെ വിമാന കമ്പനിയെയും ബന്ധപ്പെട്ട് വിവരങ്ങൾ പരിശോധിക്കുക എന്നിവ യാത്രക്കാർക്ക് നൽകിയുള്ള നിർദേശങ്ങളാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













