പഹൽഗാം ഭീകരാക്രമണം ഇന്ത്യൻ ജനതയുടെ മനസിൽ ഉണ്ടാക്കിയ മുറിവിന് തിരിച്ചടി നല്‍കി ഇന്ത്യ

India has retaliated to the wounds inflicted on the Indian people by the Pahalgam terror attack.

May 7, 2025 - 12:57
 0
പഹൽഗാം ഭീകരാക്രമണം ഇന്ത്യൻ ജനതയുടെ മനസിൽ ഉണ്ടാക്കിയ മുറിവിന് തിരിച്ചടി നല്‍കി ഇന്ത്യ

പഹൽഗാം ഭീകരാക്രമണം ഇന്ത്യൻ ജനതയുടെ മനസിൽ ഉണ്ടാക്കിയ മുറിവ് ചെറുതല്ല. ആ വേദനക്ക് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ.  ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, സ്‌കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. 80 പേര്‍ക്ക് പരുക്കേറ്റു. 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു.  ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്നും അമേരിക്കയും ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0