ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ ആദ്യ സ്ഥാപക ദിനം ആഘോഷിച്ചു
Chintan Research Foundation celebrated its first foundation day
ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ ആദ്യ സ്ഥാപക ദിനം ആഘോഷിച്ചു. പ്രണവ് അദാനിയുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. ഈ സ്ഥാപനത്തിന്റെ ആദ്യനാളുകൾ തന്നെ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായിത്തീരാനുള്ള ദൗത്യവുമായി മുന്നേറുകയാണ്. അദാനി ഗ്രൂപ്പിന്റെ 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം ഗവേഷണ പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം നൽകി. കാലാവസ്ഥയും എനർജി ട്രാൻസിഷനും, ജിയോപോളിറ്റിക്സ് & തന്ത്രശാസ്ത്രം, ആഗോള വ്യാപാരവും സാമ്പത്തിക ശാസ്ത്രവും എന്നി മേഖലകളിലാണ് ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













