കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ഐ ടി ട്വിൻ ടവർ ഉദ്‌ഘാടനം അടുത്തമാസം
The inauguration of Lulu IT Twin Towers in Kochi Smart City is set for next month.
കൊച്ചി സ്മാർട്ട് സിറ്റിയിൽ ലുലു ഐ ടി ട്വിൻ ടവറുകൾ ഉദ്‌ഘാടനത്തിന് ഒരുങ്ങുന്നു. അടുത്തമാസം പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന നിർമിതിയാണ് ലുലു ഐ ടി ട്വിൻ ടവറുകൾ. 1500 കോടി മുതൽമുടക്കിൽ നിർമിച്ച ട്വിൻ ടവറുകൾ കേരളത്തിലെ ഏറ്റവും വലിയ വാണിജ്യ സമുച്ചയമാണ്. 12.74 ഏക്കറിൽ 33 ലക്ഷം ചതുരശ്രയടിയിൽ, 153 മീറ്റർ ഉയരത്തിലാണ് ടവറിന്റെ നിർമ്മാണം. ട്വിൻ ടവർ പൂർണ തോതിൽ പ്രവർത്തസജ്ജമാകുന്നതോടെ 25,000 പേർക്ക് ജോലിസാധ്യത നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













