ഇന്ത്യ ചൈന സൈനികശക്തി: പ്രതിരോധം ആയുധ ശേഷി, വ്യോമ-നാവിക ശക്തി,മാനദണ്ഡങ്ങളനുസരിച്ചു

The comparison of the military power of India and China is a subject of international debate.

May 4, 2025 - 16:10
May 4, 2025 - 16:11
 0
ഇന്ത്യ ചൈന സൈനികശക്തി: പ്രതിരോധം ആയുധ ശേഷി, വ്യോമ-നാവിക ശക്തി,മാനദണ്ഡങ്ങളനുസരിച്ചു

ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശക്തിയുടെ താരതമ്യം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്നതാണ്. ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമി ഇന്ത്യയെക്കാൾ കൂടുതൽ സൈനിക ശക്തിയുള്ളതാണോ എന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:‌ പ്രതിരോധ ബജറ്റ്, സൈനികരുടെ എണ്ണം, ആയുധ ശേഷി, വ്യോമ-നാവിക ശക്തി, എന്നിവയെല്ലാം അതിനുള്ള മാനദണ്ഡങ്ങളാണ്. ചൈനക്ക് ആക്ടീവ് സൈനികർ കൂടുതലാണ്. ഇന്ത്യക്ക് റിസർവുകാരുടെ എണ്ണം മൂന്നിരട്ടി കൂടുതലുള്ളത് കൊണ്ട് പ്രതിരോധ വ്യാപ്തിയിലും ദൈർഘ്യത്തിലും ഇന്ത്യയ്ക്ക് മെച്ചപ്പെട്ട നിലയുണ്ട്. ഇന്ത്യയ്ക്ക് ടാങ്കുകളിലും ആർമർഡ് വാഹനങ്ങളിലുമാണ് ലീഡ്, എന്നാൽ ചൈനയ്ക്ക് ആർട്ടിലറി, റോക്കറ്റ് വിഭാഗങ്ങളിൽ മുൻതൂക്കമുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0