ആമസോണിന്റെ ഗ്രേറ്റ് സമർ സെയിൽ 2025 മെയ് 1-ന് ആരംഭിക്കുന്നു

Products are available at discounts of up to 80%. Amazon's Great Summer Sale will start on May 1 at 12 noon

Apr 29, 2025 - 21:20
 0
ആമസോണിന്റെ ഗ്രേറ്റ് സമർ സെയിൽ 2025 മെയ് 1-ന് ആരംഭിക്കുന്നു

ആമസോണിന്റെ ഗ്രേറ്റ് സമർ സെയിൽ 2025 മെയ് 1-ന് ആരംഭിക്കുന്നു. 80% വരെ ഡിസ്‌ക്കൗണ്ടുകളാണ് ഉൽപന്നങ്ങൾക്ക് നൽകിയിരിക്കുന്നത്. ആമസോൺ ഗ്രേറ്റ് സമർ സെയിൽ മെയ് 1-ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് ഏപ്രിൽ 30-ന് രാത്രി 12 മുതൽ മുൻകൂട്ടി ഉൽപ്പന്നങ്ങൾ ലഭിക്കും. സ്മാർട്ട്ഫോണുകളും ആക്സസറികളും 40% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ലാപ്‌ടോപ്പുകളും, ടാബ്‌ളറ്റുകളും ചില മോഡലുകളിൽ 75% വരെ വിലക്കിഴിവുണ്ട്. സ്മാർട്ട് ടിവികളും ഹോം അപ്ലയൻസുകളും 65% വരെ വിലക്കിഴിവും, ഫാഷനും ബ്യൂട്ടിപ്രോഡക്ടുകളും 80% വരെ വിലക്കിഴിവും ഉണ്ടാകും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0