അമേരിക്കയുടെ ബങ്കർ ബസ്റ്റർ ഇറാന് ഭീഷണിയാവുമോ
Israel is seeking help from the United States to destroy Iran's arsenal
ഇറാന്റെ ആയുധശേഖരത്തെ തകർക്കാൻ ഇസ്രായേൽ സഹായം തേടുന്നത് അമേരിക്കയോടാണ്. അമേരിക്കയുടെ ബങ്കർ ബസ്റ്റർ ഇറാന് ഭീഷണിയാവുമെന്ന സമാധാനത്തിലാണ് ഇസ്രായേൽ. എന്താണ് ബങ്കർ ബസ്റ്റർ, കോൺക്രീറ്റുമുപയോഗിച്ച് ശക്തമായി നിർമ്മിച്ചിരിക്കുന്ന അടിയന്തിര താവളങ്ങൾ, പാതാള ബങ്കറുകൾ, സേനാ താവളങ്ങൾ എന്നിവ തകർക്കാനായി രൂപകൽപ്പന ചെയ്ത ബോംബുകളാണ് ബങ്കർ ബസ്റ്ററുകൾ. സ്ഫോടനശേഷി കൊണ്ട് കോൺക്രീറ്റ് തുരന്നു കയറിയേക്കാവുന്ന രീതിയിൽ ശക്തമായ ഉരുക്കുകൊണ്ട് നിർമ്മിച്ചിരിക്കുന്നതാണ്. ബോംബ് അകത്തു കടക്കുമ്പോഴാണ് സ്‌ഫോടനം നടക്കുന്നത്, ഉയർന്ന ശക്തിയുള്ള സ്ഫോടകവസ്തുവായതിനാൽ അടഞ്ഞ ഇടങ്ങളിൽ കൂടുതൽ നാശം വിതയ്ക്കാനായുള്ള രീതിയിലാണ് രൂപകൽപ്പന. ഉയർന്ന താപ നിലയും കൂടുതൽ വായു ഉപഭോഗവും വഴി അടച്ച സ്ഥലങ്ങളിൽ കൂടുതൽ നാശം വിതയ്ക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













