ലോക് താന്ത്രിക് - ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന രൂപീകരണ കൺവെൻഷൻ ഒക്ടോബർ 1ന്.

Sep 16, 2026 - 18:01
 0
ലോക് താന്ത്രിക് - ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന രൂപീകരണ കൺവെൻഷൻ ഒക്ടോബർ 1ന്.

ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) സംസ്ഥാന കമ്മിറ്റി രൂപീകരണ കൺവെൻഷൻ

കൊച്ചി: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന കമ്മിറ്റി രൂപീകരണ കൺവെൻഷൻ ഒക്ടോബർ 1ന് വ്യാഴാഴ്ച 2ന് കലൂർ എം.എം.എം ഹാളിൽ നടക്കും. ദേശീയ വൈസ് പ്രസിഡൻ്റ് ഹാജി മൊയ്തീൻ ഷാ കൺവെൻഷൻ ഉത്ഘാടനം നിർവ്വഹിക്കും. ദേശീയ സമിതി അംഗങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന ഒരുമുൻ എം.എൽ.എയും വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരും കൺവെൻഷനിൽ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0