വിശക്കുന്നവന് അന്നവുമായി, അന്നദാന പ്രഭുവിൻ്റെ അനുയായികൾ ....

Sep 14, 2026 - 11:36
Sep 14, 2026 - 11:49
 0
വിശക്കുന്നവന് അന്നവുമായി, അന്നദാന പ്രഭുവിൻ്റെ അനുയായികൾ ....

 Harivarasanam Trust brings a meal to the hungry.

 ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് കൊല്ലം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ നിർദ്ദനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശനിയാഴ്ചകളിൽ ഉച്ചഭക്ഷണം നൽകി. വിശാലമനസ്കരായ വ്യക്തികളുടെ സഹകരണത്തോടെയാണ് ഈ കാരുണ്യ പ്രവർത്തനം നടത്തുന്നത്.ചടങ്ങിൽ സമിതി ജില്ലാ റീജണൽഡയറക്ടർ ഉഷ കൊട്ടാരക്കര, രമാഭായ് അഞ്ചൽ, വിനീഷ് ഗോപിനാഥൻ നായർ കുണ്ടറ ട്രസ്റ്റിൻ്റെ ജില്ലയിലെ വിവിധ മേഖലയിലുള്ള വനിതാ അംഗങ്ങളും പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0