അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. 24 പേർ മരിച്ചു
Flash floods in Texas, USA. 24 people died. More than 25 girls are missing in unexpected rain and flooding
അമേരിക്കയിലെ ടെക്സസിൽ മിന്നൽ പ്രളയം. 24 പേർ മരിച്ചു. അപ്രതീക്ഷിതമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 25-ലധികം പെൺകുട്ടികളെ കാണാതായി. ടെക്സസിൽ സമ്മർ ക്യാമ്പിനെത്തിയ പെൺകുട്ടികളെയാണ് കാണാതായത്. ഇതുവരെ ആകെ 237 മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ടെക്സസിലെ കെര്‍ കൗണ്ടിയിലാണ് പെട്ടെന്നുള്ള മഴ മിന്നൽ പ്രളയത്തിലേക്ക്. ഗ്വാഡലൂപ്പേ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് പ്രളയത്തിന് കാരണമായത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













