ശത്രുസൈന്യത്തെ അറബിക്കടലിൽ നിന്ന് ഉടൻ തുരത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി

Without explicitly naming the US Irans Supreme Leader Ayatollah Mojtaba Khamenei vowed that enemy forces would soon be driven out of the Arabian Sea

Sep 28, 2026 - 19:45
 0
ശത്രുസൈന്യത്തെ അറബിക്കടലിൽ നിന്ന് ഉടൻ തുരത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി

ശത്രുസൈന്യത്തെ അറബിക്കടലിൽ നിന്ന് ഉടൻ തുരത്തുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി. അമേരിക്കയുടെ പേര് പറയാതെയാണ് ഖമനയിയുടെ പ്രസ്താവന. ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനത്തിലാണ് മുജ്തബയുടെ പ്രസ്താവന. ഇറാനിയൻ സൈന്യം തെക്കൻ ഇറാനിലെ വെള്ളത്തിൽ നിന്ന് “ശത്രുവിനെ” അറബിക്കടലിലേക്ക് തള്ളിവിട്ടതായും ഖമേനി അവകാശപ്പെട്ടു. നമ്മുടെ ധീരരായ പോരാളികളിൽ നിന്നും ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകരിൽ നിന്നും വേദനാജനകമായ പ്രഹരങ്ങൾ ഏറ്റുവാങ്ങിയതിനാൽ, അവർ അറബിക്കടലിനപ്പുറം കടക്കാൻ ധൈര്യപ്പെടുന്നില്ല- അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0