മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിനും മെസിയും ഒരുമിച്ചെത്തി

The moment Sachin and Messi arrived at the Wankhede Stadium in Mumbai, the fans were overjoyed

Dec 15, 2025 - 21:54
 0
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിനും മെസിയും ഒരുമിച്ചെത്തി

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിനും മെസിയും ഒരുമിച്ചെത്തിയ നിമിഷം ആരാധകർ അത്യാഹ്ലാദത്തിലായി. സ്റ്റേഡിയത്തിൽ ആ ചരിത്ര നിമിഷത്തിന് ആയിരക്കണക്കിന് കാണികൾ സാക്ഷിയായി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ ജഴ്സി മെസിക്ക് സമ്മാനിച്ചു. ലോകകപ്പ് ബോൾ ആണ് സച്ചിന് മെസി നൽകിയത്. വാങ്കഡെയിൽ എത്തിയ മെസിയും സുവാരസും റോഡ്രിഗോ ഡി പോളും പ്രോജക്ട് മഹാദേവയുടെ ഭാഗമായി കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ്, ടൈഗർ ഷ്റോഫ്, അജയ് ദേവ്ഗൺ, സുനിൽ ഛേത്രി ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ മെസ്സിയെ കാണാൻ എത്തിയിരുന്നു. വാങ്കഡെയിലെത്തിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0