അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കുട്ടികൾ: പേട്ട ശ്രീ മുത്താരമ്മൻ കോവിൽ ഭക്തി സാന്ദ്രമായി

Oct 21, 2026 - 12:25
 0
അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കുട്ടികൾ: പേട്ട ശ്രീ മുത്താരമ്മൻ കോവിൽ ഭക്തി സാന്ദ്രമായി

അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കുട്ടികൾ: പേട്ട ശ്രീ മുത്താരമ്മൻ കോവിൽ ഭക്തി സാന്ദ്രമായി

തിരുവനന്തപുരം: അറിവിൻ്റെ ലോകത്തേയ്ക്ക് ആദ്യാക്ഷരം കുറിക്കാൻ കുട്ടികൾ. വിജയദശമി ദിനമായ ഇന്ന് പേട്ട ശ്രീ മുത്താരമ്മൻ കോവിൽ ഭക്തി സാന്ദ്രമായി. പുലർച്ചെക്ഷേത്രം നട തുറന്ന് പതിവ് പൂജകൾക്ക് ശേഷം വിജയദശമി ദിനത്തിൻ്റെ സവിശേഷതകളുമായി ബന്ധപ്പെട്ട് ക്ഷേത്രാങ്കണത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.നവരാത്രി ദിനാഘോഷത്തിൻ്റെ തുടക്കം മുതൽ ക്ഷേത്രത്തിൽ നൂറ് കണക്കിന് ഭക്തരാണ് ദർശനത്തിന് എത്തിച്ചേർന്നത്.

നേർച്ച വഴിപാടുകൾക്ക് പുറമേ, ഭക്തർക്ക് ഭക്ഷണസൗകര്യങ്ങളും ഒരുക്കിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0