മണ്ണ റിവ് ട്രെയിനിംഗ്: സർട്ടിഫിക്കറ്റ് നൽകി.
ജില്ലാകാർഷിക വികസനസമിതി അംഗം കല്ലടനാരായണപിള്ളക്ക് സോയിൽ മ്യൂസിയം അസിസ്റ്റന്റ് ഡയറകടർ എൽ എം ഭാമിനി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നൽകി ഉദ്‌ഘാടനം നിർവഹിക്കുന്നു
മണ്ണറിവ് ട്രെയിനിംഗ് നടത്തി
തിരുവനന്തപുരം :- മണ്ണിനെ അടുത്തറിയാൻ കർഷകർക്കായി സംസ്ഥാന സോയിൽ മ്യൂസിയം&സോയിൽ ഇൻഫർമേഷൻ സെന്റർ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംഘടിപ്പിച്ച ഏകദിന ട്രെയിനിങ് പാറോട്ടുകോണം സോയിൽ മ്യൂസിയം ഹാളിൽ നടന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സോയിൽ മ്യൂസിയമാണ് തിരുവനന്തപുരത്തേത്.മ്യൂസിയം ജോയിന്റ് ഡയറക്ടർ പി.രമേശ്,അസിസ്റ്റന്റ് ഡയറക്ടർ എൽ എം ഭാമിനി,സംസ്ഥാന കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലതാ ശർമ്മ,ഡോ.ഗാർഗി തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.
കർഷകർ കൊണ്ടുവന്ന മണ്ണ് പരിശോധിച്ചു സർട്ടിഫിക്കറ്റുകൾ നൽകി.സോയിൽ മ്യൂസിയം സന്ദർശിച്ച് പ്രത്യേക പഠനവും നടത്തി പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും,വിത്തുകളും വിതരണം ചെയ്തു.
Mannariv training was conducted.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0












