അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വൈഭവ് സൂര്യവൻഷിക്ക് സെഞ്ചുറി

Indias Vaibhav Suryavanshi scored a century against England in the U19 World Cup final.

Feb 6, 2026 - 20:42
 0
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വൈഭവ് സൂര്യവൻഷിക്ക് സെഞ്ചുറി


വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ആയുഷ് മാത്രെ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയർത്തിയത്. വൈഭവ് സൂര്യവൻഷി 55 പന്തില്‍ സെഞ്ച്വറി സ്വന്തമാക്കി. 19ാം ഓവറിൽ ഇന്ത്യൻ സ്കോർ 162ൽ നിൽക്കെയാണ് വൈഭവ്-ആയുഷ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് തകർക്കാനായത്. ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടതിന് പിന്നാലെ കരുതലോടെയാണ് വൈഭവ് ഇന്നിങ്സിന് തുടക്കമിട്ടത്. 80 പന്തുകള്‍ നേരിട്ട് 15 വീതം സിക്‌സും, ഫോറും അടിച്ചെടുത്തു വൈഭവ് 175 റണ്‍സുമായാണ് മുന്നേറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അണ്ടർ 19 ടീമിന് സെമി ഫൈനലിലെ ഹീറോയായ മലയാളി താരം ആരോൺ ജോർജിനെ തുടക്കത്തിലേ നഷ്ടമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0