യാത്രക്കാർക്ക് റീഫണ്ട് നൽകി ഇൻഡിഗോ

The government has also announced that no additional fee will be charged for rescheduling flights affected by cancellations

Dec 11, 2025 - 17:14
 0
യാത്രക്കാർക്ക് റീഫണ്ട് നൽകി ഇൻഡിഗോ

യാത്രക്കാർക്ക് റീഫണ്ട് നൽകി ഇൻഡിഗോ. 610 കോടി രൂപയുടെ റീഫണ്ടും, 3000 ലഗേജുകൾ യാത്രക്കാർക്ക് തിരികെ നൽകിയതായും സിവിൽ  ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. റദ്ധാക്കലുകൾ ബാധിച്ച യാത്രകൾ പുനഃക്രമീകരിക്കുന്നതിന് അധിക ഫീസൊന്നും ഈടാക്കില്ലെന്നും സർക്കാർ അറിയിച്ചു. റീഫണ്ട്, റീബുക്കിങ്‌ സർവീസുകൾ ഉടനടി പ്രശ്നം പരിഹാരം നടത്തും. പ്രതിസന്ധി കാരണം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ബാഗേജുകൾ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി എത്തിക്കാൻ വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0