ലോക ഹൃദയ ദിനാചരണത്തിൻ്റെ ഭാഗമായി കോസ് മോ പൊളിറ്റനിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തുന്നു.

Oct 5, 2026 - 18:13
 0
ലോക ഹൃദയ ദിനാചരണത്തിൻ്റെ ഭാഗമായി കോസ് മോ പൊളിറ്റനിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തുന്നു.

ലോക ഹൃദയ ദിനാ ചരണത്തിന്റെ ഭാഗമായി കോസ്മോ പൊളിറ്റനിൽ സൗജന്യവൈദ്യ പരിശോധന ക്യാമ്പ് നടത്തുന്നു

തിരുവനന്തപുരം :- ദിനാചരണത്തിന്റെ ഭാഗമായി കോസ്മോ പൊളിറ്റൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10വരെ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തുകയാണ് 

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100പേർക്ക് സൗജന്യ രക്ത പരിശോധന,ഇ സി ജി,കൊളസ്ട്രോൾ പരിശോധന എന്നിവ ലഭിക്കും 

സൗജന്യ ക്യാമ്പിന്റെ ഭാഗമായി എക്കോ ടെസ്റ്റിന് 30%ഡിസ്‌കൗണ്ടും,കാൽസ്യം സ്കോർ പരിശോധനക്ക് 50%ഡിസ്‌കൗണ്ടും ലഭിക്കും 

കൂടാതെ കൊറോണറി ആൻജിയോഗ്രാം,കൊറോണറി ആൻജിയോ പ്ലാസ്റ്റി,താൽക്കാലിക പേസ്മേക്കർ,ഡിവൈസ്ക്ലോഷർ,ഐ വി യൂ എസ്,ഒപ്റ്റിക്കൽ കോഹൻസ് ടോമോഗ്രാഫി തുടങ്ങിയുള്ള സംവിധാനങ്ങളും ലഭ്യമാണ്.

ഡോ മാധവൻ നായർ,ഡോ.ജോർജ് കോശി,ഡോ.ബിജു,ഡോ.ശിവപ്രസാദ്,ഡോ.ശാന്തള കെ പ്രഭു,ഡോ.തോമസ് ടൈറ്റസ്,ഡോ.ആർ അജയകുമാർ,ഡോ പ്രദീപ്‌,ഡോ.അനീഷ്‌ ജോൺ പടിയറ ഡോ.സുനിൽ.ബി തുടങ്ങിയ പ്രഗത്ഭരായ കാർഡിയോളജി ഡോക്ടർമാരുടെ സേവനവും കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിൽ ലഭിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0