പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍ അറസ്റ്റില്‍
Former Pakistan Prime Minister Imran Khans sisters have been arrested
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍ അറസ്റ്റില്‍. ഇമ്രാൻ്റെ മോചനത്തിനായി സഹോദരിമാർ സെപ്റ്റംബർ 27ന് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. പ്രതിഷേധം നിയമപരമല്ലെന്ന് പാക് മന്ത്രി അബ്ദുള്ള തരാര്‍ പറഞ്ഞിരുന്നു. ഖാന്റെ സഹോദരിമാരായ അലീമ ഖാന്‍, ഡോ ഉസ്മ ഖാന്‍, നൂറിന്‍ ഖാന്‍ എന്നിവരെ ലാഹോറിലെ കോട്ട് ലോക്പത്ത് ജയിലില്‍ അടച്ചതായി പാകിസ്താന്‍ തെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി അധികൃതര്‍ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0










